Lord Hanuman:

ഹനുമാന് അത്രമേൽ പിയമാണ് വെറ്റിലമാല, കാരണം?

';

ഇഷ്ടദൈവത്തിന് പൂജ ചെയ്യുമ്പോൾ അവർക്ക് പ്രീയപ്പെട്ട വസ്തുക്കൾ ഉപയോഗിച്ച് പൂജ ചെയ്യുന്നത് വളരെ ഉത്തമമാണെന്നാണ് പറയുന്നത്

';

വെറ്റിലമാല ചാർത്തുക

ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാല ചാർത്തുക എന്നത്

';

ഹനുമാന് വെറ്റിലമാല

പ്രാർഥനയോടെയും വിശ്വാസത്തോടെയും ഹനുമാന് വെറ്റിലമാല ചാർത്തിയാൽ ദോഷങ്ങളും തടസങ്ങളും മാറി ആ​ഗ്രഹിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം

';

ശ്രീരാമ ഭക്തൻ

ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാൻ. രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമ പക്ഷം വിജയിച്ച വിവരം സീതയെ അറിയിക്കുന്നതും ഹനുമാനാണ്

';

വെറ്റിലക്കൊടി

ഇതറിഞ്ഞ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിക്കുകയും അത് കൊണ്ട് മാല തീർത്ത് ഹനുമാൻ സ്വാമിയെ അണിയിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം

';

വെറ്റില ഏറെ പ്രിയം

അങ്ങനെയാണ് ആഞ്ജനേയ സ്വാമിക്ക് വെറ്റില ഏറെ ഇഷ്ടപ്പെട്ട മാലയായത്. ഇതോടെ ഉദ്ദിഷ്ട കാര്യ സിദ്ദിക്കായി വിശ്വാസികൾ ഹനുമാന് വെറ്റിലമാല സമര്‍പ്പിക്കാനും തുടങ്ങി

';

ഹനുമാനെ പ്രാര്‍ത്ഥിക്കുമ്പോൾ ചില ഭക്തർ അദ്ദേഹത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്, അത് അരുത്...

';

ലക്ഷ്മീ വാസമുളള ചെടി

തുളസി ലക്ഷ്മീ വാസമുളള ചെടിയാണ്. ലക്ഷ്മീദേവിയെ സീതാദേവിക്ക് സമമായി കരുതുന്നയാളാണ് ഹനുമാൻ. അതുകൊണ്ട് തുളസിയെ ഹനുമാന്റെ പാദങ്ങളിൽ സമർപ്പിക്കാതെ മാലയാക്കി സമർപ്പിക്കുക

';

VIEW ALL

Read Next Story