Year Ender 2023: തിളങ്ങുന്ന ചർമ്മം, 2023-ൽ ഏറ്റവും അധികം പേർ വീട്ടിൽ ചെയ്ത് നോക്കിയ ചില പൊടിക്കൈകൾ

Published by: Zee Malayalam News Desk | Dec 21, 2023

റൈസ് വാട്ടർ ഫേഷ്യൽ

3 ടേബിൾസ്പൂൺ അരി 1 ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർക്കുക. ഇനി രാവിലെ ഈ വെള്ളത്തിൽ മുഖം കഴുകുക ഫലം ഉണ്ടാവും

Published by: Zee Malayalam News Desk | Dec 21, 2023

ഓറഞ്ച് ഫേസ് പാക്ക്

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ചർമ്മത്തിന് ഗുണകരമാണ്, ഓറഞ്ച് ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തും

Published by: Zee Malayalam News Desk | Dec 21, 2023

ഐസ് വാട്ടർ ഫേഷ്യൽ

പാത്രത്തിൽ തണുത്ത വെള്ളം എടുക്കുക. ഇനി അതിൽ കുറച്ച് ഐസ് ക്യൂബുകൾ ഇടുക. ഇനി ഈ വെള്ളത്തിൽ മുഖം 2-3 സെക്കൻഡ് മുക്കി വയ്ക്കുക. ഇത് മൂന്നോ നാലോ തവണ ചെയ്യുക

Published by: Zee Malayalam News Desk | Dec 21, 2023

കോഫി ഫേഷ്യൽ

2 ടീസ്പൂൺ കാപ്പിയിൽ 1 ടീസ്പൂൺ റോസ് വാട്ടർ കലർത്തി മുഖത്ത് പുരട്ടുക. നിങ്ങൾക്ക് ഇതൊരു സ്‌ക്രബ്ബറായും ഉപയോഗിക്കാം.

Published by: Zee Malayalam News Desk | Dec 21, 2023

VIEW ALL

Read Next Story