Kalippara: അനന്തപുരിയുടെ കാളിപ്പാറ; ഇവിടം സ്വർഗമാണ്!

Published by: Zee Malayalam News Desk | Sep 22, 2023

ലോകാംബിക ക്ഷേത്രം

കാളിപ്പാറയിലെ ലോകാംബിക ക്ഷേത്രവും പരിസരവും ആരുടെയും മനംമയക്കും

Published by: Zee Malayalam News Desk | Sep 22, 2023

അംബരചുംബി

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Published by: Zee Malayalam News Desk | Sep 22, 2023

പാറകൾ കീഴടക്കാം

ക്ഷേത്രത്തിലേയ്ക്ക് പാറകളില്‍ കൂടി വേണം സഞ്ചരിക്കാൻ

Published by: Zee Malayalam News Desk | Sep 22, 2023

മനംമയക്കും കാഴ്ചകൾ

പശ്ചിമഘട്ടത്തിന്റെ കാഴ്ചകളും പല പല രൂപങ്ങള്‍ തീര്‍ക്കുന്ന സഹ്യാദ്രിമലനിരകളെയും കാണാം

Published by: Zee Malayalam News Desk | Sep 22, 2023

അ​ഗസ്ത്യാ‍ർകൂടം

പ്രഢഗംഭീരമായി നിലനില്‍ക്കുന്ന അഗസ്ത്യാര്‍കൂടം കാളിപ്പാറയിൽ നിന്ന് കാണാം

Published by: Zee Malayalam News Desk | Sep 22, 2023

ഉദയവും അസ്തമയവും

സൂര്യോദയവും അസ്തമയവും കാണാന്‍ ഏറ്റവും നല്ല സ്ഥലമാണ് കാളിപ്പാറ

Published by: Zee Malayalam News Desk | Sep 22, 2023

അ​ഗസ്ത്യമുനിയുടെ കാളിപ്പാറ

അഗസ്ത്യമുനി വന്ന് തപസ് അനുഷ്ഠിച്ചെന്ന് വിശ്വസിക്കുന്ന ഗുഹ ഇവിടെയുണ്ട്

Published by: Zee Malayalam News Desk | Sep 22, 2023

VIEW ALL

Read Next Story