Kerala Driving Test : H, M80 ഇനി പഴങ്കഥ; ലൈസൻസ് ടെസ്റ്റ് ഇനി ഇങ്ങനെയാണ്

Feb 23,2024
';

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് എംവിഡി (MVD New Driving Test Format)

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. മെയ് മുതൽ പരിഷ്കരിച്ചുകൊണ്ടുള്ള ലൈസൻസ് ടെസ്റ്റ് പ്രബല്യത്തിൽ വരും

';

ഇനി എച്ച് ഇല്ല (MVD New Four Wheeler Driving Test)

ഫോർ വീലർ ലൈസൻസിന് വേണ്ടിയുള്ള H ടെസ്റ്റ് ഇനി ഇല്ല. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങുമാണ് വേണ്ടത്

';

ഈ കാറുകൾ പാടില്ല (MVD Driving Test New Rule)

ഓട്ടോമാറ്റിക്, ഇവി കാറുകൾ ഫോർ വീലർ ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. കൂടാതെ കാറിന്റെ പഴക്കം 15 കൂടുതലാകാൻ പാടില്ല

';

റോഡ് ടെസ്റ്റ് റോഡിൽ (Driving New Rules)

റോഡ് ടെസ്റ്റ് റോഡിൽ തന്നെ നടത്തണം. ടൂ വീലറിന്റെ റോഡ് ടെസ്റ്റും റോഡിൽ തന്നെ സംഘടിപ്പിക്കും

';

എം80ക്ക് ബൈബൈ (MVD Two Wheeler Driving Test Rule)

കൈയ്യിൽ ഗിയർ ഘടിപ്പിച്ചിട്ടുള്ള M80 പോലെയുള്ള സ്കൂട്ടറുകൾ ടു വീലർ ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. പകരം കാലിൽ ഗിയറുള്ളത് തന്നെ ഉപയോഗിക്കണം

';

ടെസ്റ്റ് 30 പേർക്ക് മാത്രം (Kerala Driving Test Latest Rule)

ഒരു ദിവസം 30 പേർക്ക് ടെസ്റ്റ് സംഘടിപ്പിക്കാവൂ. 20 പേർ പുതിയ അപേക്ഷകരും ബാക്കി പത്ത് പേർ ആദ്യ ശ്രമങ്ങളിൽ പരാജിതയർ ആയവർ

';

ക്യാമറ വേണം (Kerala MVD Driving Test Format)

ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ടെസ്റ്റെടുക്കുകയാണെങ്കിൽ ഡാഷ് ക്യാമറ നിർബന്ധമാണ്. ദൃശ്യങ്ങൾ എംവിഡിക്ക് സമർപ്പിക്കണം

';

VIEW ALL

Read Next Story