ബാന്ദ്ര

ദിലീപ് ചിത്രം ബാന്ദ്രയുടെ സെൻസറിങ്ങ് പൂർത്തിയായിരിക്കുകയാണ്

Zee Malayalam News Desk
Nov 08,2023
';

U/A സർട്ടിഫിക്കറ്റ്

ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്

';

ഫാമിലി ഡ്രാമ

ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ

';

ലുലു മാളിൽ

ബാന്ദ്രയുടെ പ്രചരണാർത്ഥം തിരുവനന്തപുരം ലുലു മാളിൽ താരങ്ങൾ എത്തിയിരുന്നു

';

അണിയറ പ്രവർത്തകരും

സംവിധായകൻ അരുൺ ഗോപിക്കുമൊപ്പം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അവിടെ സന്നിഹിതരായിരുന്നു.

';

റീലീസ്

നവംബർ 10-നാണ് ചിത്രം റീലീസിന് എത്തുന്നത്

';

VIEW ALL

Read Next Story