Anaswara Rajan: വാലിട്ടെഴുതിയ നീലകടക്കണ്ണോ? അനശ്വരയുടെ പുത്തൻ ചിത്രങ്ങൾ

Published by: Zee Malayalam News Desk | Sep 22, 2023

തണ്ണീർ മത്തൻ ദിനങ്ങൾ

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തിയെന്ന കഥാപാത്രത്തിലൂടെയാണ് അനശ്വര മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത്. ഈ ചിത്രം താരത്തിന് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു.

Published by: Zee Malayalam News Desk | Sep 22, 2023

സിനിമ

മലയാളത്തിന് പുറമെ തമിഴിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Published by: Zee Malayalam News Desk | Sep 22, 2023

അനശ്വര ചിത്രങ്ങൾ

സമൂഹ മാധ്യമങ്ങളിൽ സജീവമായ അനശ്വരയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

Published by: Zee Malayalam News Desk | Sep 22, 2023

VIEW ALL

Read Next Story