വെറൈറ്റി ഔട്ട്ലുക്കിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി
ഇൻസ്റ്റഗ്രാമിലൂടെയാണ് ഐശ്വര്യ തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.
ഐശ്വര്യയുടെ ഈ മനോഹരമായ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് merin gerog ആണ്
s.w.g.t എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
styledbysmiji ആണ് ഐശ്വര്യയുടെ ഈ വെറൈലി ലുക്കിന് പിന്നിൽ
1991 സെപ്റ്റംബർ 6
തിരുവനന്തപുരം
മോഡലിങ്ങിലൂടെ സിനിമയിൽ എത്തി.