Sneha: എന്തൊരു ചേല്...! സിംപിൾ ലുക്കിൽ മനം കവർന്ന് സ്നേഹ

Published by: Zee Malayalam News Desk | Jan 06, 2024

തമിഴിലൂടെയാണ് സ്‌നേഹ സിനിമാ ജീവിതം ആരംഭിക്കുന്നത്.

Published by: Zee Malayalam News Desk | Jan 06, 2024

പിന്നീട് മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ സാന്നിധ്യം അറിയിക്കാനും സ്‌നേഹയ്ക്ക് സാധിച്ചു.

Published by: Zee Malayalam News Desk | Jan 06, 2024

നടനായ പ്രസന്നയാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.

Published by: Zee Malayalam News Desk | Jan 06, 2024

2011 ല്‍ ആണ് സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം കഴിഞ്ഞത്.

Published by: Zee Malayalam News Desk | Jan 06, 2024

പത്ര പരസ്യത്തിലൂടെയാണ് സ്‌നേഹ സിനിമയിലെത്തുന്നത്.

Published by: Zee Malayalam News Desk | Jan 06, 2024

പുതുമുഖ നായികയെ തേടുന്നുവെന്ന പരസ്യം കണ്ട് സ്‌നേഹ തന്റെ ചിത്രങ്ങള്‍ അയക്കുകയായിരുന്നു.

Published by: Zee Malayalam News Desk | Jan 06, 2024

മാധവനൊപ്പം അഭിനയിച്ച എന്നവളെയാണ് തമിഴിലെ ആദ്യ റിലീസ്.

Published by: Zee Malayalam News Desk | Jan 06, 2024

VIEW ALL

Read Next Story