Aditi Ravi latest photos:

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനം കവർന്ന നടിയാണ് അദിതി രവി

';

മോഡലിംഗ് രംഗത്ത് നിന്നാണ് അദിതി സിനിമയിലെത്തുന്നത്

';

കോളേജ് പഠന കാലത്ത് തന്നെ മോഡലിംഗിൽ അദിതി സജീവമായിരുന്നു

';

ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് അദിതി ശ്രദ്ധിക്കപ്പെടുന്നത്

';

നിരവധി പ്രശസ്തമായ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദിതി അഭിനയിച്ചു

';

2014ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്

';

സിദ്ധാർത്ഥ മേനോനുമൊത്ത് അഭിനയിച്ച യെലവ് (2014) എന്ന സംഗീത വീഡിയോ ശ്രദ്ധേയമായിരുന്നു

';

സോഷ്യൽ മീഡിയയിൽ അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്

';

VIEW ALL

Read Next Story