Ahaana Krishna: ഇതാര് കോലോത്തേ തമ്പ്രാട്ടിയോ..? അഹാനയുടെ ചിത്രങ്ങൾ വൈറൽ

Published by: Zee Team | Sep 29, 2023

ക്യാപ്ഷൻ

hello from a kovilagathe thamburatti എന്നാണ് ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.

Published by: Zee Team | Sep 29, 2023

കടപ്പാട്

ഇൻസ്റ്റ​​ഗ്രാമിലാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്.

Published by: Zee Team | Sep 29, 2023

കമ്മന്റ്സ്

രാജകുമാരിയെ പോലെയുണ്ട് കാണാൻ‌ എന്നാണ് ആരാധകർ പറയുന്നത്.

Published by: Zee Team | Sep 29, 2023

മാതാപിതാക്കൾ

നടൻ കൃഷ്ണ കുമാറിന്റേയും സിന്ധു കൃഷ്ണയുടേയും മകളാണ് അഹാന.

Published by: Zee Team | Sep 29, 2023

ആദ്യ സിനിമ

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയാണ് ആദ്യ സിനിമ.

Published by: Zee Team | Sep 29, 2023

സോഷ്യൽ മീഡിയ

നടി എന്നതിലുപരി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഹാന.

Published by: Zee Team | Sep 29, 2023
Published by: Zee Team | Sep 29, 2023

VIEW ALL

Read Next Story