Ahaana Krishna: അഹാന കൃഷ്ണ

സാരിയിൽ ക്യൂട്ടായി അഹാന..! ചിത്രങ്ങൾ വൈറൽ

';

ക്യാപ്ഷൻ

hello from a kovilagathe thamburatti എന്നാണ് ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.

';

കടപ്പാട്

ഇൻസ്റ്റ​​ഗ്രാമിലാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്.

';

കമ്മന്റ്സ്

രാജകുമാരിയെ പോലെയുണ്ട് കാണാൻ‌ എന്നാണ് ആരാധകർ പറയുന്നത്.

';

മാതാപിതാക്കൾ

നടൻ കൃഷ്ണ കുമാറിന്റേയും സിന്ധു കൃഷ്ണയുടേയും മകളാണ് അഹാന.

';

ആദ്യ സിനിമ

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയാണ് ആദ്യ സിനിമ.

';

സോഷ്യൽ മീഡിയ

നടി എന്നതിലുപരി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഹാന.

';


';

VIEW ALL

Read Next Story