Actress Anna Ben

സാരിയിൽ ക്യൂട്ട് ലുക്കിൽ അന്ന ബെൻ, ചിത്രങ്ങൾ കാണാം...

';

അന്ന ബെൻ

വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെൻ. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച പുത്തന്‍ ഫോട്ടോകള്‍ ഇപ്പോഴത്തെ സംസാര വിഷയം

';

സാരിയില്‍ അതിസുന്ദരി

സാരിയില്‍ അതിസുന്ദരിയായെത്തിയ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിക്കൊണ്ടിരിക്കുന്ന പുത്തന്‍ ഫോട്ടോസ് കാണാം.

';


നീല നിറത്തിലുള്ള സാരിയണിഞ്ഞുള്ള ഫോട്ടോസാണ് അന്ന പങ്കുവച്ചിരിക്കുന്നത്. സാരിയുടെ ബോര്‍ഡറില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ചെറിയ ബോര്‍ഡറുണ്ട്. വലിയ ജുംക്കയാണ് താരം സാരിയേടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്,

';


കമ്മലിനൊപ്പം ഹെവി ഇയര്‍ചെയിനും താരം അണിഞ്ഞിട്ടുണ്ട്. മുടിയൊക്കെ മെടഞ്ഞിട്ട് പുത്തന്‍ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് കമന്റുകളും ലൈക്കുകളുമായെത്തുന്നത്. ഐശ്വര്യ ലക്ഷ്മി കമന്റുകളുമായെത്തിയിട്ടുണ്ട്.

';


പലാഷ് വര്‍മ്മയാണ് താരത്തിന്റെ ഫോട്ടോകളെടുത്തിരിക്കുന്നത്. സീര്‍ സ്റ്റുഡിയോസ് ആണ് ഫോട്ടോകളെടുത്തിരിക്കുന്ന ലൊക്കേഷന്‍. ക്ലോത്തിങ്ങ് ബ്രാന്റായ ലേബല്‍ സൗരവ്ദാസിലാതാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. റാബ്ത ജ്വല്‍സിലേതാണ് ആഭരണങ്ങള്‍

';

VIEW ALL

Read Next Story