Anupama Parameswaran Latest: മിറർ സെൽഫിയുമായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ വൈറൽ

Published by: Zee Team | Sep 22, 2023

കടപ്പാട്

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

Published by: Zee Team | Sep 22, 2023

ക്യാപ്ഷൻ

മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതിരിക്കുക.. സ്ഥിരമായ ഒരാൾ മാത്രമേയുള്ളൂ, അത് നിങ്ങളുടെ കണ്ണാടിയിലുണ്ട് എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Published by: Zee Team | Sep 22, 2023

ലൈക്ക്സ്

ചിത്രം പോസ്റ്റ് മണിക്കൂറുകൾക്കകം 2 ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തത്.

Published by: Zee Team | Sep 22, 2023

കമ്മന്റ്സ്

ക്യൂട്ടി, ബ്യൂട്ടിഫുൾ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റ്സ്.

Published by: Zee Team | Sep 22, 2023

ജനനം

1996 ഫെബ്രുവരി 18

Published by: Zee Team | Sep 22, 2023

VIEW ALL

Read Next Story