Courtesy: Aparna Das/Instagram

';


ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അപർണ്ണ ദാസ് സിനിമയിൽ എത്തിയത്.

';


2018ൽ ഇറങ്ങിയ ചിത്രമാണ് ഞാൻ പ്രകാശൻ.

';


അതിൽ ശ്രുതി എന്ന കഥാപാത്രത്തെയാണ് അപർണ്ണ അവതരിപ്പിച്ചത്.

';


1995 സെപ്റ്റംബർ നാണ് താരം ജനിച്ചത്.

';

VIEW ALL

Read Next Story