Malavika Menen: വൈൻ ആസ്വദിച്ച് മാളവിക..! ക്രിസ്തുമസ് ഫോട്ടോഷൂട്ട് വൈറൽ

Published by: Zee Malayalam News Desk | Dec 25, 2023

@akhil.ak.lopz ആണ് മാളവികയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Malayalam News Desk | Dec 25, 2023

Merry Christmas loves എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്

Published by: Zee Malayalam News Desk | Dec 25, 2023

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പലതരത്തിലുള്ള ഫോട്ടോഷൂട്ട് നടത്താറുണ്ട്.

Published by: Zee Malayalam News Desk | Dec 25, 2023

ക്രിസ്തുമസിനോടനുബന്ധിച്ച് ഇപ്പോൾ നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.

Published by: Zee Malayalam News Desk | Dec 25, 2023

റെ‍ഡ് കളർ ഡ്രസ്സ് ധരിച്ച് വൈൻ ആസ്വദിക്കുകയാണ് താരം.

Published by: Zee Malayalam News Desk | Dec 25, 2023

916 എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക സിനിമയിൽ എത്തിയത്.

Published by: Zee Malayalam News Desk | Dec 25, 2023

പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Published by: Zee Malayalam News Desk | Dec 25, 2023

പൊറിഞ്ജു മറിയം ജോസ് എന്ന സിനിമയിലൂടെ കൂടുതൽ ശ്രദ്ധ നേടി

Published by: Zee Malayalam News Desk | Dec 25, 2023

VIEW ALL

Read Next Story