Malavika Mohanan

മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ.

';


ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാകാൻ മാളവികയ്ക്ക് കഴിഞ്ഞു.

';


ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക.

';


ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ അരങ്ങേറ്റം.

';


നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി

';


നടൻ വിജയ്ക്കൊപ്പം സ്‌ക്രീൻ പങ്കുവെയ്ക്കാനും മാളവികയ്ക്ക് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

';


സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക.

';


മലയാളികൾക്കിടയിൽ വലിയ ഫാൻ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്.

';

VIEW ALL

Read Next Story