റൈഡർ ഗേളായി മഞ്ജു വാര്യർ; ചിത്രങ്ങൾ

Published by: Zee Malayalam News Desk | Sep 11, 2023

തിരിച്ചുവരവ്

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2014ലാണ് മഞ്ജു സിനിമയിൽ തിരിച്ചെത്തിയത്

Published by: Zee Malayalam News Desk | Sep 11, 2023

സൂപ്പർ ബൈക്ക്

ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു

Published by: Zee Malayalam News Desk | Sep 11, 2023

യാത്രകളോട് പ്രണയം

സിനിമ പോലെ തന്നെ യാത്രകളോടും മഞ്ജുവിന് പ്രണയമാണ്

Published by: Zee Malayalam News Desk | Sep 11, 2023

മികച്ച നടി

'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാ‍‍ർഡ് ലഭിച്ചു

Published by: Zee Malayalam News Desk | Sep 11, 2023

അരങ്ങേറ്റം

സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.

Published by: Zee Malayalam News Desk | Sep 11, 2023

സിനിമ ജീവിതം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാ​ഗമാണ് മഞ്ജു വാര്യർ

Published by: Zee Malayalam News Desk | Sep 11, 2023

മലയാളികൾക്ക് പ്രിയങ്കരി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ

Published by: Zee Malayalam News Desk | Sep 11, 2023

VIEW ALL

Read Next Story