Manju Warrier: ഇൻസ്റ്റ​ഗ്രാം

മലയാളികളുടെ പ്രിയ താരമായ മഞ്ജു വാര്യരാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലെ താരം. മഞ്ജുവിന്റെ പുത്തൻ ലുക്ക് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

';

ക്യാപ്ഷൻ

Live a life that causes your soul to dance inside your body എന്നാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

';

ഫോട്ടോ

@bineeshchandra (Bineesh Chandran) ആണ് മഞ്ജുവിന്റെ ഈ ലേറ്റസ്റ്റ് ലുക്കുകൾക്കായി ക്യമാറ ചലിപ്പിച്ചത്. ഫോട്ടോസ് ശ്രദ്ധ നേടുകയാണ്.

';

ഔട്ട്ഫിറ്റ്

@lazydoo_ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഈ ക്യൂട്ട് ലുക്കിലുള്ള ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ജീൻസും ടോപ്പുമാണ് ഔട്ട്ഫിറ്റ്.

';

സ്റ്റൈൽ

@styled_by_lichiee ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. @sajithandsujith ആണ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.

';

VIEW ALL

Read Next Story