Namitha Pramod: സിമ്പിൾ ലുക്കിൽ ക്യൂട്ടായി നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Aug 13, 2024

ചൈൽഡ് ആർട്ടിസ്റ്റ്

ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Aug 13, 2024

ആക്ടിംഗ് കരിയർ

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു

Published by: Zee Malayalam News Desk | Aug 13, 2024

സീരിയലുകളിൽ

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു

Published by: Zee Malayalam News Desk | Aug 13, 2024

അരങ്ങേറ്റം

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Aug 13, 2024

നായിക

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്

Published by: Zee Malayalam News Desk | Aug 13, 2024

സോഷ്യൽ മീഡിയ

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് നമിതാ പ്രമോദ്

Published by: Zee Malayalam News Desk | Aug 13, 2024

വൈറൽ

സോഷ്യൽ മീഡിയയിൽ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Aug 13, 2024

VIEW ALL

Read Next Story