Navya Nair: ഇത് നവ്യാ നായർ സ്റ്റൈൽ...! പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Team | Jun 24, 2024

ഔട്ട്ഫിറ്റ്

വൈറ്റ് നിറത്തിലുള്ള ടോപ്പ് ധരിച്ച് തികച്ചും നാടൻ ലുക്കിലാണ് നവ്യ ഒരുങ്ങിയിരിക്കുന്നത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

Published by: Zee Team | Jun 24, 2024

നവ്യ

ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിലെത്തുന്നത്. ചിത്രത്തിലെ അഞ്ചന എന്ന കഥാപാത്രം ശ്രദ്ധ നേടി.

Published by: Zee Team | Jun 24, 2024

ബാലാമണി

താരം രണ്ടാമതായി അഭിനയിച്ച സിനിമയാണ് നന്ദനം. അതിലെ ബാലാമണി എന്ന കഥാപാത്രം എന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

Published by: Zee Team | Jun 24, 2024

ഹിറ്റുകൾ

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നവ്യയുടെ ഒട്ടുമുക്ക സിനിമകളും ഹിറ്റ് ആയിരുന്നു. വിവാഹ ശേശം അഭിനയത്തിൽ നിന്നും മാറി നിന്ന താരം വീമ്ടും സജീവമായിരിക്കുകയാണ്.

Published by: Zee Team | Jun 24, 2024

VIEW ALL

Read Next Story