ഒടിടി റിലീസ്

പ്രേക്ഷകർ കാണാൻ കാത്തിരുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്.

user Zee Malayalam News Desk
user Sep 15,2023

18+

നസ്ലിനും മാത്യുവും ഒന്നിച്ച '18+' സോണി ലിവിൽ സ്ട്രീമിങ് തുടങ്ങി. അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് 18+

പാപ്പച്ചൻ ഒളിവിലാണ്

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായ 'പാപ്പച്ചൻ ഒളിവിലാണ്' സൈന പ്ലേയിലാണ് സ്ട്രീം ചെയ്യുന്നത്. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം.

ഭോല ശങ്കർ

ചിരഞ്ജീവി നായകനായ ഭോല ശങ്കർ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. തമന്നയായിരുന്നു ചിത്രത്തിലെ നായിക.

റോക്കി ഓർ റാണി കി പ്രേം കഹാനി

രൺവീർ സിങ്–ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ചിത്രം ആമസോൺ പ്രൈമിൽ റെന്റിന് ലഭ്യമാണ്.

ഡിജിറ്റൽ വില്ലേജ്

നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീമിങ്. പുതുമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങൾ.

ബാർബി

പ്രേക്ഷകർക്ക് ആമസോൺ പ്രൈമിൽ റെന്റിന് ബാർബി എന്ന സിനിമ കാണാൻ സാധിക്കും. ബോക്സ് ഓഫീസിൽ ഹിറ്റ് ചിത്രമായിരുന്നു ബാർബി.

VIEW ALL

Read Next Story