Priya Varrier: സാരിയിൽ ഇത്തിരി ഹോട്ട്, ഒത്തിരി ക്യൂട്ടായി പ്രിയാ വാര്യർ; ഇൻസ്റ്റഗ്രാമിന് തീപിടിച്ചു!

Published by: Zee Malayalam News Desk | Aug 12, 2024

ഒറ്റ കണ്ണിറുക്ക്

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കിലൂടെയാണ് പ്രിയ പ്രശസ്തയായത്

Published by: Zee Malayalam News Desk | Aug 12, 2024

സിനിമയിലെത്തും മുമ്പ്

ബി​ഗ് സ്ക്രീനിലെത്തുന്നതിന് മുമ്പ് നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Aug 12, 2024

മികച്ച ഗായിക

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് പ്രിയാ വാര്യർ

Published by: Zee Malayalam News Desk | Aug 12, 2024

സോഷ്യല്‍ മീഡിയയിൽ

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് പ്രിയ വാര്യര്‍

Published by: Zee Malayalam News Desk | Aug 12, 2024

ഗ്ലാമറസ് താരം

ചൂടൻ ഫോട്ടോഷൂട്ടുകളുമായി പ്രിയ ആരാധകരെ ഇടയ്ക്ക് അമ്പരപ്പിക്കാറുണ്ട്

Published by: Zee Malayalam News Desk | Aug 12, 2024

വൈറൽ

പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്

Published by: Zee Malayalam News Desk | Aug 12, 2024

പാൻ ഇന്ത്യൻ താരം

മോളിവുഡിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും പ്രിയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Aug 12, 2024

VIEW ALL

Read Next Story