Raashii Khanna: ലെപ്പേർഡ് ഡിസൈനിൽ സെക്സി ലുക്കിൽ, റാഷി ഖന്ന

Published by: Zee Malayalam News Desk | Nov 09, 2023

2013-ൽ അരങ്ങേറ്റം

2013-ൽ ഹിന്ദി പൊളിറ്റിക്കൽ സ്പൈ ത്രില്ലർ ചിത്രമായ മദ്രാസ് കഫേയിൽ ഒരു സഹകഥാപാത്രത്തിലൂടെയാണ് റാഷി ഖന്ന തന്റെ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Nov 09, 2023

ഫോർബ്സ് പട്ടികയിൽ

2021-ൽ ഫോർബ്സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിൽ 16-ാം സ്ഥാനത്താണ് അവർ

Published by: Zee Malayalam News Desk | Nov 09, 2023

വരാനിരിക്കുന്ന ചിത്രം

യോദ്ധയാണ് താരത്തിൻറെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം

Published by: Zee Malayalam News Desk | Nov 09, 2023

താരത്തിൻറെ ചിത്രം

ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം താരം പങ്ക് വെച്ച ലെപ്പേർഡ് ഡിസൈൻ ഡ്രസ്സാണ് വൈറൽ

Published by: Zee Malayalam News Desk | Nov 09, 2023

ഇൻസ്റ്റഗ്രാമിൽ

ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തത്

Published by: Zee Malayalam News Desk | Nov 09, 2023

VIEW ALL

Read Next Story