Rashmika Mandanna: രശ്മിക മന്ദാന

സാരി ധരിച്ച രശ്മികയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്.

';

ക്യാപ്ഷൻ

Ok. Now I hereby declare You’ve all gotten me obsessed with sarees എന്നാണ് രശ്മിക ക്യാപ്ഷൻ നൽകിയത്.

';

ദുബായ്

ദുബായിൽ നിന്നുള്ള രശ്മികയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

';

കടപ്പാട്

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

';

സ്വദേശം

കർണ്ണാടകയിലെ കുടക് ജില്ലയാണ് രശ്മികയുടെ സ്വദേശം.

';

ജനനം

1996 ഏപ്രിൽ 5 ന് രശ്മിക മന്ദന ജനിച്ചു .

';

ആദ്യ സിനിമ

2016-ൽ, കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെ രശ്മിക അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.

';

VIEW ALL

Read Next Story