Sapthami Gowda: പുഞ്ചിരി തൂകി സപ്തമി ​ഗൗഡ...! ചിത്രങ്ങൾ കാണാം

Published by: Zee Team | Jun 25, 2024

ഫോട്ടോ

@umesh__photography___ (Umesh BC) ആണ് സപ്തമി ​ഗൗഡയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Team | Jun 25, 2024

സ്റ്റൈൽ

@tejukranthi ആണ് സപ്തമിക്ക് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്. @khushi_jagadisha ആണ് അസിസ്റ്റ് ചെയ്തിരിക്കുന്നത്.

Published by: Zee Team | Jun 25, 2024

ഔട്ട്ഫിറ്റ്

@shreevaraadesignstudio ൽ നിന്നാണ് സപ്തമി ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിമനോഹരമായ ലഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | Jun 25, 2024

സപ്തമി ​ഗൗഡ

കാന്താര എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് സപ്തമി ​ഗൗഡ. ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു.

Published by: Zee Team | Jun 25, 2024

VIEW ALL

Read Next Story