Sshivada latest photos:

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ശിവദ

Zee Malayalam News Desk
Oct 22,2023
';


കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് ശിവദ അറങ്ങേറ്റം കുറിച്ചത്

';


ശ്രീലേഖ എന്നാണ് താരത്തന്റെ യഥാർത്ഥ പേര്

';


സു സു സുധി വാത്മീകം, ശിക്കാരീ ശംഭൂ, ലൂസിഫർ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

';


12th മാൻ എന്ന ചിത്രത്തിലെ ശിവദയുടെ പ്രകടനം ശ്രദ്ധേയമായി

';


മലയാളത്തിന് പുറമെ തമിഴിലും ശിവദ സാന്നിധ്യം അറിയിച്ചിട്ടുണ്ട്

';


സോഷ്യൽ മീഡിയയിൽ ശിവദ സജീവമാണ്

';


ശിവദ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story