Courtesy: Sshivada/Instagram

';


മഴ എന്നാണ് ശിവദ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

';


മഴ എന്ന ആൽബം സോങ്ങിലൂടെയാണ് ശിവദ സിനിമയിലെത്തുന്നത്.

';


കേരള കഫേ ആണ് ആദ്യ ചിത്രം.

';


നടിയായിരിക്കേ തന്നെ നിരവധി ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.

';


2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

';

VIEW ALL

Read Next Story