South Indian Films

ബോകസ് ഓഫീസ് കളക്ഷനുകൾ ഭേദിച്ച ചില സൗത്ത് ഇന്ത്യൻ സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.

Zee Malayalam News Desk
Oct 10,2024
';

ബാഹുബലി 2

പ്രഭാസ് അനുഷ്ക ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ബാഹുബലി 2; ദി കൺക്ലൂഷൻ 1300 കോടി രൂപയാണ് ബോക്സ്ഓഫീസിൽ നേടിയത്. ഹോട്സ്റ്റാർ, സോണി ലൈവ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രം കാണാനാകും

';

കെജിഎഫ് ചാപ്റ്റർ 2

യാഷ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ബോക്സ്ഓഫീസിൽ നേടിയത് 509 കോടി രൂപയാണ്. ആമസോൺ പ്രൈം വീഡിയോയിൽ പ്രേ​ക്ഷകർക്ക് ഈ ചിത്രം കാണാവുന്നതാണ്.

';

ആർആർആർ

രാംചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ രാജമൗലി ചിത്രം ലോകമെമ്പാടുമായി 1220 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാവുന്നതാണ്.

';

ബാഹുബലി: ദി ബി​ഗിനിം​ഗ്

ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റിയ പ്രഭാസ് - രാജമൗലി ചിത്രം ബാഹുബലി: ദി ബി​ഗിനിം​ഗ് ബോക്സ്ഓഫീസിൽ 500 കോടിയലധികെ രൂപയാണ് നേടിയത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ കാണാവുന്നതാണ്.

';

പൊന്നിയിൻ സെൽവൻ 1

വിക്രം, ജയംരവി, ഐശ്വര്യ റായ്, തൃഷ എന്നിവർ ഉൾപ്പെടെ വലിയ താരനിരയോടെ എത്തിയ മണിരത്നത്തിൻ്റെ മാ​ഗ്നം ഓപസ് ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാ​ഗം 500 കോടിയിലേറെ രൂപയാണ് നേടിയത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

';

VIEW ALL

Read Next Story