മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ 241 കോടി നേടിയതായാണ് റിപ്പോർട്ട്.
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. ചിത്രം 100 കോടിക്ക് മുകളിൽ നേടിയിരുന്നു.
ആഗോളതലത്തിൽ ഏകദേശം 130 കോടിയാണ് പ്രേമലു നേടിയത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലനും മമിത ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആഗോളതലത്തിൽ ഏകദേശം 155 കോടിയാണ് ആവേശം സ്വന്തമാക്കിയത്.
ധനുഷ് സംവിധാനം ചെയ്ത് താരം തന്നെ നായകനായി എത്തിയ ചിത്രമാണിത്. ആഗോളതലത്തിൽ ചിത്രം 160 കോടി നേടിയതായാണ് റിപ്പോർട്ട്
പ്രഭാസ് കേന്ദ്ര കഥാപാത്രമായ കൽക്കി 300 കോടിക്കടുത്ത് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
തെലുങ്ക് ആക്ഷൻ ചിത്രമായ ഹനുമാൻ ഇന്ത്യയിൽ നിന്ന് മാത്രം 201 കോടിയും ആഗോളതലത്തിൽ 295 കോടിയും നേടിയതായാണ് റിപ്പോർട്ട്.