Vimala Raman: ​ഗോൾഡൻ ​ഗേൾ...! വിമല രാമന്റെ ചിത്രങ്ങൾ വൈറൽ

Published by: Zee Team | Sep 29, 2023

ക്യാപ്ഷൻ

Escape the ordinary എന്നാണ് വിമല രാമൻ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Published by: Zee Team | Sep 29, 2023

കടപ്പാട്

ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

Published by: Zee Team | Sep 29, 2023

ഫോട്ടോ

camerasenthil ആണ് വിമലയുടെ ചിത്രങ്ങൾക്ക് പിറകിൽ.

Published by: Zee Team | Sep 29, 2023

ഡയമണ്ട്

Shine bright like a diamond എന്നും ചിത്രങ്ങൾക്കൊപ്പം ചേർത്തു

Published by: Zee Team | Sep 29, 2023

കമ്മന്റ്സ്

Not a diamond... Kohinnoor എന്നാണ് ആരാധകർ കമ്മന്റ് ചെയ്യുന്നത്.

Published by: Zee Team | Sep 29, 2023

കൈലാസം

2006ൽ കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാമൻ അഭിനയരംഗത്തേക്ക് എത്തുന്നത്

Published by: Zee Team | Sep 29, 2023

VIEW ALL

Read Next Story