James Anderson : ചരിത്രം സൃഷ്ടിക്കാൻ ആൻഡേഴ്സൺ ധർമശ്ശാലയിലേക്ക്

';

അവസാന ടെസ്റ്റിനായി ധർമശ്ശാല ഒരുങ്ങി

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായി ധർമശ്ശാല ഒരുങ്ങി കഴിഞ്ഞു

';

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ്

മാർച്ച് ഏഴിനാണ് പരമ്പരയിലെ ആവസാന മത്സരം ആരംഭിക്കുക

';

റെക്കോർഡ് നേട്ടത്തിന് അരികെ ആൻഡേഴ്സൺ

അഞ്ചാം മത്സരത്തിൽ ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ തന്റെ കരിയറിലെ ഏറ്റവും വലിയ റെക്കോർഡാണ് ലക്ഷ്യമിടുന്നത്

';

ധർമശ്ശാലയിൽ റെക്കോർഡ് ലക്ഷ്യവെച്ച് ആൻഡേഴ്സൺ

ടെസ്റ്റ് കരിയറിലെ 700 വിക്കറ്റുകൾ എന്ന റെക്കോർഡാണ് ആൻഡേഴ്സൺ ധർമശ്ശാലയിൽ ലക്ഷ്യമിടുന്നത്

';

റെക്കോർഡിന് രണ്ട് വിക്കറ്റുകൾ മാത്രം

നിലവിൽ ആ റെക്കോർഡിലേക്കുള്ള ഇംഗ്ലീഷ് പേസർക്കുള്ള ദൂരം രണ്ട് വിക്കറ്റുകൾ മാത്രമാണ്

';

698 ടെസ്റ്റ് വിക്കറ്റുകളുമായി ആൻഡേഴ്സൺ

2003 കരിയർ ആരംഭിച്ച 41കാരനായ താരം നിലവിൽ 698 ടെസ്റ്റ് വിക്കറ്റുകളാണ് നേടിട്ടുള്ളത്.

';

700 എന്ന മാജിക് നമ്പർ

താരം ധർമശ്ശാലയിൽ 700 എന്ന മാജിക് നമ്പറിലേക്കെത്തിയാൽ ടെസ്റ്റ് കരിയറിൽ പേസർമാരിൽ ഈ റെക്കോർഡ് നേടുന്ന താരം ആൻഡേഴ്സൺ മാത്രമാകും

';

വിക്കറ്റ് വേട്ടക്കാരുടെ പട്ടിക

നിലവിൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ആൻഡേഴ്സൺ മൂന്നാം സ്ഥാനത്താണ്

';

ഷെയ്ൻ വോൺ

708 വിക്കറ്റുകൾ നേടിട്ടുള്ള ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ ആണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്

';

മുത്തയ്യ മുരളീധരൻ

800 വിക്കറ്റുകൾ വീഴ്ത്തിട്ടുള്ള ലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിട്ടുള്ള താരം

';

VIEW ALL

Read Next Story