Team India: റിവഞ്ച് ഒന്ന് കൂടി ബാക്കിയുണ്ട്; കപ്പടിച്ച് കലിപ്പടക്കാന്‍ ഇന്ത്യ

Published by: Zee Malayalam News Desk | Nov 17, 2023

കരുത്തരായ ഇന്ത്യയും ഓസീസും തമ്മിലാണ് ഫൈനൽ പോരാട്ടം

Published by: Zee Malayalam News Desk | Nov 17, 2023

ടൂർണമെന്റിൽ പരാജയം അറിയാതെയാണ് ടീം ഇന്ത്യ ഫൈനലിലേയ്ക്ക് കുതിച്ചത്

Published by: Zee Malayalam News Desk | Nov 17, 2023

ലീഗ് സ്റ്റേജിൽ കളിച്ച 9 മത്സരങ്ങളും ഇന്ത്യ വിജയിച്ചു

Published by: Zee Malayalam News Desk | Nov 17, 2023

സെമി ഫൈനലിൽ കീവീസിനെതിരെ ഇന്ത്യ 2019ലെ പരാജയത്തിന്റെ കണക്ക് തീർത്തു

Published by: Zee Malayalam News Desk | Nov 17, 2023

2011ന് ശേഷം ഇന്ത്യ ആദ്യമായാണ് ലോകകപ്പ് ഫൈനൽ കളിക്കുന്നത്

Published by: Zee Malayalam News Desk | Nov 17, 2023

ഇന്ത്യയുടെ ബാറ്റ്സ്മാൻമാരും ബൗളർമാരും ഒരുപോലെ മിന്നും ഫോമിലാണ്

Published by: Zee Malayalam News Desk | Nov 17, 2023

സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ മേൽക്കൈ ഇന്ത്യയ്ക്കുണ്ട്

Published by: Zee Malayalam News Desk | Nov 17, 2023

2003ലെ ഫൈനലിലും 2015ലെ സെമിയിലും ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു

Published by: Zee Malayalam News Desk | Nov 17, 2023

എല്ലാ കണക്കുകളും ഒരുമിച്ച് തീർക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്

Published by: Zee Malayalam News Desk | Nov 17, 2023

VIEW ALL

Read Next Story