ഇന്ത്യൻ ഫാസ്റ്റ് മീഡിയം ബൗളർ ജസ്പ്രീത് ബുംറയുടെ ഭാര്യയായതുകൊണ്ടു മാത്രമല്ല, ഐസിസിയുടെ ഡിജിറ്റൽ ഇൻസൈഡർ കൂടിയാണ് സഞ്ജന ഗണേശൻ.

';


ഒരു പ്രൊഫഷണൽ ബന്ധമായി തുടങ്ങിയ ബന്ധമായിരുന്നു ഇരുവരുടേയും.

';


താമസിയാതെ ഇരുവരും വലിയ സുഹൃത്തുക്കളായി മാറി.

';


തന്റെ ജോലിയുടെ ഭാ​ഗമായി സഞ്ജന ഗണേശൻ ജസ്പ്രീത് ബുംറയെ അഭിമുഖം നടത്തി.

';


അതിലൂടെ ഉണ്ടായ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു

';


2021 മാർച്ച് 15 നായിരുന്നു ഇരുവരുടേയും വിവാഹം.

';


ജസ്പ്രീത് ബുംറയും സഞ്ജന ഗണേശനും ജീവിതത്തിലെ മനോഹരമായ ഒരു മുഹൂർത്തത്തിൽ.

';


2023 സെപ്റ്റംബർ 4 ന് സഞ്ജന ഗണേശനും ഭർത്താവ് ജസ്പ്രീത് ബുംറയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നു.

';

VIEW ALL

Read Next Story