Cricket World Cup 2023 : ഈ താരങ്ങൾ അടുത്ത ലോകകപ്പിൽ ഉണ്ടാകില്ല

Published by: Zee Malayalam News Desk | Nov 21, 2023

ഡേവിഡ് വാർണർ നേരത്തെ തന്നെ തന്റെ വിരമിക്കൽ അറിയിച്ചിരുന്നു. പാകിസ്താനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലൂടെ വാർണർ തന്റെ രാജ്യാന്തര കരിയർ അവസാനിപ്പിക്കും

Published by: Zee Malayalam News Desk | Nov 21, 2023

അടുത്ത ലോകകപ്പാകുമ്പോഴേക്കും രോഹിത്തിന് 40 വയസാകും. ഇനിയും താരം തുടരുമോ എന്ന കാര്യത്തിൽ സംശയമാണ്

Published by: Zee Malayalam News Desk | Nov 21, 2023

വിരാട് കോലിക്കും അടുത്ത ലോകകപ്പാകുമ്പോഴേക്കും പ്രായം 39 ആകും

Published by: Zee Malayalam News Desk | Nov 21, 2023

ബെൻ സ്റ്റേക്സ് നേരത്തെ വിരമിക്കൽ അറിയിച്ചതാണ്

Published by: Zee Malayalam News Desk | Nov 21, 2023

2023 ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് ക്വിന്റൺ ഡിക്കോക്ക് അറിയിച്ചിരുന്നു

Published by: Zee Malayalam News Desk | Nov 21, 2023

നിലവിൽ 33 വയസാണ് മുഹമ്മദി ഷമിക്ക്. 35 കഴിഞ്ഞാൽ ഒരു പേസ് താരത്തിന് കളത്തിൽ തുടരുക എന്നത് വിഷമകരമാണ്

Published by: Zee Malayalam News Desk | Nov 21, 2023

ഷക്കീബ് അൽ ഹസനും തന്റെ വിരമിക്കൽ നേരത്തെ അറിയിച്ചിരുന്നു

Published by: Zee Malayalam News Desk | Nov 21, 2023

VIEW ALL

Read Next Story