തിരിച്ചുവരവ്

സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ പഴയ വീര്യം വീണ്ടെടുക്കുകയാണ് ബിഎസ്എന്‍എല്‍

';

ആകർഷകമായ പ്ലാനുകൾ

ആകര്‍ഷകമായ പ്ലാനുകളുമായി കളം തിരിച്ചുപിടിക്കുകയാണ് ബിഎസ്എന്‍എല്‍

';

160 ദിവസത്തെ കാലാവധി

160 ദിവസത്തെ കാലാവധിയില്‍ 320 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

';

2 ജിബി ഡാറ്റ

പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാം. ഇത് കഴിഞ്ഞാല്‍ സ്പീഡ് 40 കെബിപിഎസായി കുറയും

';

അണ്‍ലിമിറ്റഡ് കോളുകള്‍

എസ്ടിഡി ഉള്‍പ്പെടെയുള്ള അണ്‍ലിമിറ്റഡ് കോളുകള്‍ വിളിക്കാം എന്നതാണ് മറ്റൊരു സവിശേഷത

';

100 എസ്എംഎസുകള്‍

ഏത് നെറ്റ്വര്‍ക്കിലേയ്ക്കും പ്രതിദിനം 100 എസ്എംഎസുകള്‍ സൗജന്യമായി അയക്കുകയും ചെയ്യാം

';

കോളര്‍ ട്യൂണ്‍

2 മാസത്തേയ്ക്ക് സൗജന്യമായി 'ബിഎസ്എന്‍എല്‍ ട്യൂണ്‍' കോളര്‍ ട്യൂണ്‍ സൗകര്യവും ഈ പ്ലാനിലുണ്ട്

';

997 രൂപ

160 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിന് നല്‍കേണ്ടത് 997 രൂപയാണ്

';

VIEW ALL

Read Next Story