Ponmudi: കോടമഞ്ഞ് പുതച്ച് പൊന്മുടി; സഞ്ചാരികളെ നിങ്ങൾ ഇത് കാണുക!

Published by: Zee Malayalam News Desk | Jun 26, 2024

അനന്തപുരിയിലെ സുന്ദരി

തിരുവനന്തപുരം ജില്ലയിലാണ് മനോഹരമായ പൊന്മുടി സ്ഥിതി ചെയ്യുന്നത്

Published by: Zee Malayalam News Desk | Jun 26, 2024

കാഴ്ചകളുടെ പറുദീസ

മൺസൂൺ സീസണിൽ കോടമഞ്ഞ് പുതച്ചു നിൽക്കുന്ന പൊന്മുടി കാഴ്ചകളുടെ പറുദീസയാണ് സമ്മാനിക്കുക

Published by: Zee Malayalam News Desk | Jun 26, 2024

22 ഹെയർപിന്നുകൾ

22 ഹെയർപിന്നുകൾ താണ്ടി പൊന്മുടിയിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ ആരെയും അമ്പരപ്പിക്കും

Published by: Zee Malayalam News Desk | Jun 26, 2024

60 കിലോ മീറ്റർ അകലെ

തിരുവനന്തപുരം ന​ഗരത്തിൽ നിന്ന് ഏകദേശം 60 കിലോ മീറ്റർ അകലെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്

Published by: Zee Malayalam News Desk | Jun 26, 2024

കെഎസ്ആർടിസി

ഇവിടേയ്ക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്

Published by: Zee Malayalam News Desk | Jun 26, 2024

പ്രവേശന സമയം

രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ഇവിടേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്

Published by: Zee Malayalam News Desk | Jun 26, 2024

തണുപ്പും കോടമഞ്ഞും

തണുപ്പും കോടമഞ്ഞും ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പൊന്മുടിയിലേയ്ക്ക് പോകാം

Published by: Zee Malayalam News Desk | Jun 26, 2024

VIEW ALL

Read Next Story