ലോകത്തിലെ ഏറ്റവും വില കൂടിയ പക്ഷികൾ
അപൂര്‍വ ഇനം പക്ഷിയായ റേസിംഗ് പീജിയണ്‍ 14 ലക്ഷം രൂപയ്ക്കാണ് 2020ല്‍ വിറ്റത്
അപൂര്‍വ ഇനമായതിനൊപ്പം വേഗതയും റേസിംഗ് പീജിയണെ വേറിട്ട് നിര്‍ത്തുന്നു
അടിതൊട്ട് മുടി വരെ കറുപ്പ് നിറമുള്ളവയാണ് അയം സെമാനി ചിക്കന്‍
ഇന്തോനേഷ്യയില്‍ കാണുന്ന കറുത്ത കോഴികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് വില
3 അടിയോളം ഉയരമുള്ള തത്തയാണ് ഹയാസിന്ത് മക്കാവു
സൗത്ത് അമേരിക്കയില്‍ കണ്ടുവരുന്ന ഇവയ്ക്ക് 8 ലക്ഷം വരെയാണ് വില
വലിയ കൊക്കുകളാണ് ബ്ലാക്ക് പാം കൊക്കാറ്റൂവിന്റെ പ്രത്യേകത
10 - 12 ലക്ഷം രൂപയാണ് ഈ അപൂര്‍വ ഇനം പക്ഷിയുടെ വില
കടും ചുവപ്പ് തൂവലുകളാണ് സ്‌കാര്‍ലെറ്റ് ടാനഗറിന്റെ സവിശേഷത
അമേരിക്കയില്‍ കാണപ്പെടുന്ന ഇവയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില