Avoid Wearing Gold: ഈ രാശിക്കാർ ഒരിക്കലും സ്വർണ്ണം ധരിക്കരുത്, പണി കിട്ടും!

Published by: Ajitha Kumari | Jul 29, 2024

ആഭരണം ധരിക്കുന്നത്

ഇന്ന് നമ്മൾ ആഭരണം ധരിക്കുന്നത് ആഡംബരം നോക്കി മാത്രമല്ല

Published by: Ajitha Kumari | Jul 29, 2024

ആഭരണങ്ങൾ

എന്നാൽ ചിലർ വിശ്വാസങ്ങൾക്ക് അനുസരിച്ചും ബന്ധങ്ങൾ ഓർത്തും ആഭരണങ്ങൾ അണിയാറുമില്ല

Published by: Ajitha Kumari | Jul 29, 2024

പോസിറ്റിവ് എനർജി

പൊതുവെ സ്വർണ്ണത്തിനും വെള്ളിക്കും ശരീരത്തിലേക്ക് പോസിറ്റിവ് എനർജി കൊണ്ടുവരാൻ കഴിയും എന്നാണ് വിശ്വാസം

Published by: Ajitha Kumari | Jul 29, 2024

ചിലർക്ക് നല്ലതല്ല

എങ്കിലും ചില രാശിക്കാർക്ക് സ്വർണ്ണം ധരിക്കുന്നത് അത്ര നല്ലതല്ല. എന്നാൽ ചിലർക്ക് വളരെ നല്ലതാണ്

Published by: Ajitha Kumari | Jul 29, 2024

ചിങ്ങം (leo)

ചിങ്ങ രാശിക്കാർക്ക് സ്വർണ്ണം ധരിക്കുനന്ത് നല്ലതാണ്. ഇതിലൂടെ ഇവർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും

Published by: Ajitha Kumari | Jul 29, 2024

തുലാം (Libra)

സ്വർണ്ണം ധരിക്കുന്നതിലൂടെ ഇവർക്ക് എല്ലാ പ്രശ്നങ്ങളിൽ നിന്നും മുക്തി ലഭിക്കും

Published by: Ajitha Kumari | Jul 29, 2024

കന്നി (Virgo)

സ്വർണ്ണം ധരിക്കുന്നതിലൂടെ ഇവർക്ക് ധനത്തിന് കുറവുണ്ടാകില്ല

Published by: Ajitha Kumari | Jul 29, 2024

മകരം (Capricorn)

ഇവർക്ക് സ്വർണ്ണം ധരിക്കുന്നത് നല്ലതാണ്. അപ്രതീക്ഷിത നേട്ടങ്ങൽ ലഭിക്കും

Published by: Ajitha Kumari | Jul 29, 2024

മീനം (Pisces)

ഇവർക്ക് സ്വർണ്ണം ധരിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും

Published by: Ajitha Kumari | Jul 29, 2024

ആർക്കൊക്കെ നല്ലതല്ല

ജ്യോതിഷപ്രകാരം കുംഭം മിഥുനം വൃശ്ചികം രാശിക്കാർ സ്വർണ്ണം നല്ലതല്ല

Published by: Ajitha Kumari | Jul 29, 2024

VIEW ALL

Read Next Story