Rahu Blessings Zodiacs: ഇവർ രാഹുവിന്റെ പ്രിയ രാശിക്കാർ, പുതുവർഷത്തിൽ പൊളിക്കും?

Ajitha Kumari
Dec 08,2024
';

Rahu In 2025

നിഴൽ ഗ്രഹമായിട്ടാണ് രാഹുവിനെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അശുഭമായാൽ അവർ ശാരീരികവും മാനസികമായും പ്രശ്നങ്ങൾ നേരിടും

';

Lucky Zodiacs

ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചാണ് വരുന്നത്

';

Rahu Impact

ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടില്ലെങ്കിലും ഒരു വ്യക്തി ശനിയുടെ കോപത്തെ എപ്രകാരം ഭയപ്പെടുന്നുവോ അപ്രകാരം ജാതകത്തിൽ രാഹുവിനെയും ഭയപ്പെടുന്നു

';

Rahu Effect

ജാതകത്തിൽ രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ അവർക്ക് ഉറക്കമില്ലായ്‌മ, സമ്മർദ്ദം, ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും

';

Rahu Bad Influence

രാഹു ഒരു വ്യക്തിയെ മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. രാഹുവിന്റെ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും

';

Rahu Fav Zodiacs

ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. എപ്പോഴും പണം സമ്പാദിക്കാനുള്ള അവസരങ്ങളും ലഭിക്കും

';

Rahu Blessings

ജാതകത്തിൽ രാഹുവിന്റെ ശുഭസ്ഥാനംജീവിതത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും നൽകും. രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത അത്തരം ചില രാശിക്കാരെക്കുറിച്ച് അറിയാം

';

വൃശ്ചികം (Scorpio)

ഇത് രാഹുവിന്റെ പ്രിയ രാശിയാണ്. ഈ രാശിയിലുള്ളവരെ രാഹു ഒരിക്കലും ശല്യപ്പെടുത്തില്ല. ഈ രാശിയിൽ രാഹു ശുഭ ഫലങ്ങൾ നൽകും

';

ചിങ്ങം (Leo)

രാഹുവിന്റെ പ്രിയ രാശിയാണ് ചിങ്ങം. ചിങ്ങത്തിൽ രാഹു വന്നാൽ നേട്ടങ്ങൾ ലഭിക്കും. ഈ രാശിയിൽ രാഹു വരുന്നത് ധനത്തിന്റെ ആഗമനത്തിന് കാരണമാകും.

';

VIEW ALL

Read Next Story