Film Controversies

ധനുഷ്-നയൻതാര പ്രശ്നം തുടങ്ങി സാമന്ത-നാ​ഗചൈതന്യ വിവാഹമോചനത്തെ കുറിച്ചുള്ള കൊണ്ട സുരേഖയുടെ പരാമർശം വരെ നിരവധി വിവാദങ്ങൾ സൗത്ത് സിനിമ മേഖലയിൽ ഉടലെടുത്ത വർഷമാണ് 2024.

Zee Malayalam News Desk
Dec 10,2024
';

നയൻതാര - ധനുഷ്

നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് കാണിച്ച് നയൻതാരയ്ക്ക് ധനുഷ് 10 കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചിരുന്നു.

';

എആർ റഹ്മാൻ-മോഹിനി ഡേ

എ ആർ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് കാരണമായി.

';

ജയം രവി വിവാഹമോചനം

ആരതിയുമായി വിവാഹബന്ധം വേർപിരിയുകയാണെന്ന് ജയം രവി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ തന്നോട് ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനമുണ്ടായതെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തൽ.

';

അർഷാദ് വാർസി - പ്രഭാസ്

കൽക്കിയിലെ പ്രഭാസിന്റെ വേഷം ഒരു ജോക്കറിനെ പോലെ തോന്നിയെന്നായിരുന്നു നടൻ അർഷാദ് വാർസിയുടെ വിവാദ പരാമർശം.

';

കൊണ്ട സുരേഖ

നാ​ഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെ കുറിച്ച് കോൺ​ഗ്രസ് നേതാവ് കൊണ്ട സുരേഖയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

';

ദർശൻ

ആരാധകൻ രേണക സ്വാമിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ ജയിലിലായത് 2024ൽ ആണ്.

';

തിരുപ്പതി ലഡ്ഡു

തിരുപ്പതി ലഡ്ഡു വിവാദത്തിൽ കാർത്തി നടത്തിയ പരാമർശത്തിൽ പവൻ കല്യാൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നീട് തന്റെ പരാമർശത്തിൽ കാർത്തി മാപ്പ് പറയുകയും ചെ്തിരുന്നു.

';

VIEW ALL

Read Next Story