Vastu Tips: പണം സൂക്ഷിക്കുന്നിടത്ത് ഈ വസ്തുക്കൾ അരുത്, സാമ്പത്തിക നഷ്ടം ഫലം!

Ajitha Kumari
Jan 07,2025
';

Vastu Tips For Money

പലപ്പോഴും ആളുകൾ പണത്തോടൊപ്പം മറ്റു പലതും സൂക്ഷിക്കാറുണ്ട്. അത് ശുഭമോ അശുഭമോ എന്നുപോലും ഇതൊക്കെ സൂക്ഷിക്കുന്നതും

';

സാമ്പത്തിക സ്ഥിതി

എന്നാൽ വാസ്തു ശാസ്ത്രം അനുസരിച്ച് ചില സാധനങ്ങൾ ധനം വയ്ക്കുന്നിടത്ത് സൂക്ഷിക്കുന്നത് സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും

';

വാസ്തു ദോഷം

സനാതന ധർമ്മത്തിൽ ജ്യോതിഷത്തിന് മാത്രമല്ല വാസ്തു ശാസ്ത്രത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകൾ വാസ്തു ദോഷം ഉണ്ടാക്കും

';

വാസ്തു ശാസ്ത്രം

വാസ്തു ശാസ്ത്ര പ്രകാരം ജീവിതത്തിൽ പണത്തിൻ്റെയും സ്വത്തിൻ്റെയും ശരിയായ ബാലൻസ് നിലനിർത്താൻ ചില നിയമങ്ങൾ പാലിക്കണം

';

Vastu Tips

വീട് പണിയുമ്പോൾ മാത്രമാണ് വാസ്തു ശാസ്ത്രത്തിൻ്റെ പ്രാധാന്യം എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ അങ്ങനെയല്ല വീട്ടിൽ സൂക്ഷിക്കുന്ന ചെറിയ കാര്യങ്ങൾക്ക് പോലും വാസ്തു ശാസ്ത്രത്തിൻ്റെ പ്രാധാന്യമുണ്ട്

';

What Should Not Keep With Money

പണത്തിനൊപ്പം സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

';

പൊട്ടിയ കണ്ണാടി

വാസ്തുശാസ്ത്ര പ്രകാരം പണം സൂക്ഷിക്കുന്നിടത്ത് കണ്ണാടി ഉള്ളത് നല്ലതാണ് എന്നാൽ അത് പൊട്ടിയിട്ടുണ്ടെങ്കിൽ ഉടൻ മാറ്റുക

';

ഇലക്ട്രോണിക് ഗാഡ്ജെറ്റ്

വാസ്തു ശാസ്ത്രപ്രകാരം നിങ്ങൾ ആഭരണങ്ങളും പണവും സൂക്ഷിക്കുന്നിടത്ത് ചില ഇലക്ട്രോണിക് ഉപകരണങ്ങൾ, മേക്കപ്പ് ഇനങ്ങൾ എന്നിവ സൂക്ഷിക്കരുത്

';

അനധികൃത സമ്പത്ത്

അനധികൃതമായി സമ്പാദിച്ച പണം ഒരിക്കലും സേഫിൽ സൂക്ഷിക്കരുത്. ഇത് ദാരിദ്ര്യവും ആപത്തും വിളിച്ചു വരുത്തും

';

പലിശ പണം

നിങ്ങൾ ആരുടെയെങ്കിലും കയ്യിൽ നിന്ന് പലിശ വാങ്ങുകയോ പണം തട്ടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിനൊപ്പം സൂക്ഷിക്കരുത്

';

കത്തി, തോക്ക്

വാസ്തു ശാസ്ത്ര പ്രകാരം പണത്തോടൊപ്പം കത്തി, തോക്ക് അല്ലെങ്കിൽ ഏതെങ്കിലും ആയുധമോ ഒരിക്കലും സൂക്ഷിക്കരുത്

';

VIEW ALL

Read Next Story