7th Pay Commission : എന്നാണ് സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ആ പ്രഖ്യാപനം ഉണ്ടാകുക?

Published by: Zee Team | Sep 26, 2023

ദീപാവലിക്ക് മുമ്പോ?

ദീപാവലി സമ്മാനമായി കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് ചില മേഖലയിൽ നിന്നുമുയരുന്ന സംശയം

Published by: Zee Team | Sep 26, 2023

പൂജയ്ക്ക് മുമ്പും ലഭിക്കുമോ?

വിജയദശ്മിയോട് അനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും

Published by: Zee Team | Sep 26, 2023

എത്രയാകും വർധന

മൂന്ന് ശതമാനം വർധനായാകാനാണ് സാധ്യത. ചില റിപ്പോർട്ടുകളിൽ നാലും പറയുന്നുണ്ട്

Published by: Zee Team | Sep 26, 2023

ഇനി എത്രയാകും ഡിഎ

നിലവിൽ 42% ആണ് ഡിഎ. 3% ഉയർത്തിയാൽ 45 ആകും. ജൂലൈയിൽ പ്രഖ്യാപിക്കേണ്ട ഡിഎ വർധനയാണ്

Published by: Zee Team | Sep 26, 2023

VIEW ALL

Read Next Story