Drinks For Liver

കരളിന്റെ ആരോഗ്യം നിലനിർത്താം; ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...

Zee Malayalam News Desk
Jan 07,2025
';

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്.

';

ഗ്രീന്‍ ടീ

ഗ്രീൻ ടീ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

ബീറ്റ്റൂട്ട് ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതും നൈട്രേറ്റുകളാൽ സമ്പന്നവുമായ ബീറ്റ്റൂട്ട് ജ്യൂസും കരളിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

';

ഇഞ്ചി നാരങ്ങ ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി നാരങ്ങ ജ്യൂസ് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്. അതിനാൽ ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം.

';

ഓറഞ്ച് ഇഞ്ചി ജ്യൂസ്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ചയും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഗുണം ചെയ്യും.

';

വെള്ളരിക്കാ ജ്യൂസ്

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെള്ളരിക്കാ ജ്യൂസും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story