Heart Health

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവ

Jan 06,2025
';

ചുവന്ന ഭക്ഷണങ്ങൾ

ചുവന്ന ഭക്ഷണങ്ങളിൽ ലെക്കോപീൻ, ക്വെർസെറ്റിൻ മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

';

തക്കാളി

തക്കാളിയിൽ വിറ്റാമിൻ എ, സി, ലെക്കോപീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.

';

ബെൽ പെപ്പർ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ബെൽ പെപ്പർ. ഇവയിൽ ആൻറി ഇൻഫ്ലമേഷൻ, പൊട്ടാസ്യം സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

';

ബീറ്റ്റൂട്ട്

രക്തക്കുഴലുകളുടെ വീക്കം കുറയ്ക്കാനും രക്തത്തിൻറെ ഒഴുക്ക് സുഗമമാക്കാനും ഓക്സിജൻ വിതരണം മികച്ചതാക്കാനും ബീറ്റ്റൂട്ട് ഗുണം ചെയ്യുന്നു.

';

മാതളനാരങ്ങ

ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മാതളനാരങ്ങ മികച്ചതാണ്.

';

ആപ്പിൾ

നാരുകളാൽ സമ്പന്നമായ പഴങ്ങൾ, കൊളസ്ട്രോൾ കുറയ്ക്കാനും വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

ചെറി

ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ ചെറി ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story