High Uric Acid Level

യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

Jan 06,2025
';

ചെറി

യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ, ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ അടങ്ങിയ ചെറിയിൽ പ്യൂരിൻ കുറവാണ്.

';

കാപ്പി

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

';

കശുവണ്ടി

ഇതിൽ പ്യൂരിൻ കുറവാണ്. മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നല്ലതാണ്.

';

ചെറുപയർ

പ്യൂരിൻറെ അളവ് കുറവായതിനാൽ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് മികച്ച ഭക്ഷണമാണ് ചെറുപയർ. ഇത് ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.

';

ഓട്സ്

നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്സ് കഴിക്കുന്നത് യൂറിക്സ ആസിഡ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാൻ സഹായിക്കും.

';

വിറ്റാമിൻ സി

വൈറ്റമിൻ സി അടങ്ങിയ പഴങ്ങളായ ഓറഞ്ച്, ബെറീസ് എന്നിവ കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

';

ധാന്യങ്ങൾ

ബ്രൌൺ റൈസ്, ഗോതമ്പ് ബ്രെഡ് തുടങ്ങിയ ധാന്യങ്ങളിൽ പോഷകങ്ങളും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് സന്ധിവാത സാധ്യത കുറയ്ക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story