ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെയുടെയും പേശികളുടെയും നിലനിൽപ്പിന് ആധാരം
കാലുകളുടെ കരുത്ത് കൂട്ടാനും എല്ലുകളുടെ ആരോഗ്യത്തെ നിലനിര്‍ത്താനും പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്
കാലുകളുടെ കരുത്ത് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ അറിയാം..
ഇതിൽ പേശി വളര്‍ച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൊഴുപ്പ് കുറവാണ്,വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്
ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇവയിലെ കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്
അയേണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സൂപ്പറാ
ഇവ പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് കിടുവാണ്
ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും പ്രോട്ടീനുമൊക്കെ അടങ്ങിയ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാലുകളുടെ കരുത്തിന് നല്ലതാ
അവശ്യ അമിനോ ആസിഡുകളുമുള്ള സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മുട്ട പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കാലുകളുടെ കരുത്ത് കൂട്ടാനും നല്ലതാണ്
നൈട്രേറ്റും ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളും അടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാലുകളുടെ കരുത്ത് കൂട്ടാന്‍ നല്ലതാണ്
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കാലുകളുടെ കരുത്ത് കൂട്ടാനും നല്ലതാ