Foods to Avoid on Empty Stomach

വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുതേ!

Zee Malayalam News Desk
Jan 06,2025
';


ചില ഭക്ഷണങ്ങൾ വെറു വയറ്റിൽ കഴിക്കുന്നത് ദഹന പ്രശ്നങ്ങളും എരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം.

';


അത്തരത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

';

കഫീൻ

രാവിലെ എണീറ്റാലുടൻ തന്നെ ഒരു ബെഡ്കോഫി പലർക്കും നിർബന്ധമാണ്. എന്നാൽ ഇത് ദഹനപ്രക്രിയയ്ക്ക് അത്ര നല്ലതല്ല.

';

വാഴപ്പഴം

പഞ്ചസാരയും ഫൈബറും കൂടുതലായുള്ള വാഴപ്പഴം വെറും വയറ്റിൽ കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും

';

വറുത്ത ഭക്ഷണങ്ങൾ

ഉയർന്ന കൊഴുപ്പ് അടങ്ങിയ വറുത്ത ഭക്ഷണങ്ങൽ ദഹന അസ്വസ്ഥത, വയറുവേദന എന്നിവയ്ക്ക് കാരണമാകും. അതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

';

സ്ട്രസ് പഴങ്ങൾ

ഉയർന്ന് അളവില്‍ അസിഡിറ്റി അടങ്ങിയ സിട്രസ് പഴങ്ങൾ ആസിഡ് റിഫ്ലക്സിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും

';

തക്കാളി

നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ്, എന്നിവയ്ക്ക് തക്കാളി കാരണമാകാറുണ്ട്. അതിനാൽ തക്കാളി വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കാം.

';

എരിവുള്ള ഭക്ഷണങ്ങൾ

ഉയർന്ന കാപ്സൈസിന്‍ കാരണം ദഹനപ്രശ്നത്തിനും വയറ്റിൽ ഗ്യാസുണ്ടാക്കാനും എരിവുള്ള ഭക്ഷണങ്ങൾ കാരണമാകും

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല

';

VIEW ALL

Read Next Story