Carom Seeds Water

അയമോദക വെള്ളം ദിവസവും രാവിലെ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

';

ദഹനം

ദഹനം മെച്ചപ്പെടുത്തുന്നതിനും വയറുവേദന, ​ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും അയമോദക വെള്ളം നല്ലതാണ്.

';

അസിഡിറ്റി

അസിഡിറ്റി ഒഴിവാക്കുന്നതിനും നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതിനും മികച്ചതാണ്.

';

വീക്കം

ഇതിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

';

പ്രതിരോധശേഷി

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ അയമോദകം രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

';

ആർത്തവ വേദന

ആർത്തവ വേദനയും അസ്വസ്ഥതയും ലഘൂകരിക്കാൻ അയമോദക വെള്ളം മികച്ചതാണ്.

';

ശരീരഭാരം

അയമോദകം ഉപാപചയപ്രവ‍ർത്തനങ്ങൾ വേ​ഗത്തിലാക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ചർമ്മത്തിന്റെ ആരോ​ഗ്യം

ഇതിലെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ച‍ർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

Disclaimer

നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപേദശം തേടുക.

';

VIEW ALL

Read Next Story