Vitamin A: വിറ്റാമിൻ എ

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് വിറ്റാമിൻ എ നമ്മുടെ ശരീരത്തിലെത്തുന്നത്. രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നു.

Zee Malayalam News Desk
Sep 29,2023
';

ചീര

വിറ്റാമിൻ എ കൂടാതെ അയണും ഫോളേറ്റും ധാരാളം അടങ്ങിയതാണ് ചീര. ഇത് ആരോ​ഗ്യത്തിന് വളരെ ഉത്തമമാണ്.

';

കാപ്സിക്കം

വിറ്റാമിൻ ധാരാളമായി അടങ്ങിയ ഒന്നാണ് കാപ്സിക്കം. ഇതിൽ ആന്റി ഓക്സിഡന്റുകളും കാൽസ്യവും ഉണ്ട്.

';

തക്കാളി

വിറ്റാമിൻ എ കൂടാതെ വിറ്റാമിൻ സി, അയൺ, പൊട്ടാസ്യം തുടങ്ങിയവയും തക്കാളിയിൽ ധാരാളമായുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണിത്.

';

മധുരക്കിഴങ്ങ്

വിറ്റാമിൻ എ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്.

';

ക്യാരറ്റ്

ക്യാരറ്റിലും ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങളുള്ള പച്ചക്കറിയാണ്.

';

മുട്ട

മുട്ടയുടെ മഞ്ഞയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.

';

പാലുൽപ്പന്നങ്ങൾ

വിറ്റാമിൻ എയുടെ വലിയൊരു സ്രോതസ്സാണ് പാലും പാൽ ഉൽപ്പന്നങ്ങളും.

';

VIEW ALL

Read Next Story