Hair Care

കരുത്തുള്ള മുടി എല്ലാവരുടെയും ആ​ഗ്രഹമാണ്. അതിനായി പല ഉത്പന്നങ്ങളും ഉപയോ​ഗിക്കാറുണ്ട്.

Nov 09,2024
';

എസൻഷ്യൽ ഓയിൽ

മുടിയുടെ ആരോ​ഗ്യത്തിന് പ്രധാനമാണ് എസൻഷ്യൽ ഓയിൽ അഥവാ അവശ്യ എണ്ണകൾ.

';

ലാവൻഡർ എസൻഷ്യൽ ഓയിൽ

തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും മുടി വളരാനും സഹായിക്കുന്നതാണ് ലാവൻഡർ എസൻഷ്യൽ ഓയിൽ.

';

റോസ്മേരി ഓയിൽ

രക്തചംക്രമണം വർധിപ്പിച്ച് മുടി കരുത്തോടെ വളരാൻ സഹായിക്കുന്നതാണ് റോസ്മേരി ഓയിൽ. മുടികൊഴിച്ചിൽ തടയാനും ഈ എണ്ണ ബെസ്റ്റാണ്.

';

പെപ്പർമിന്റ് ഓയിൽ

തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്ത് മുടി വളരാൻ സഹായിക്കുന്ന എണ്ണയാണിത്.

';

ടീ ട്രീ ഓയിൽ

ആന്റി ഫം​ഗൽ, ആന്റി ബാക്ടീരിയൽ ​ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ തലയോട്ടിയിലെ ആരോ​ഗ്യകരമായി നിലനിർത്തുന്നു. മുടി വളർച്ചയ്ക്കും ഈ എണ്ണ ബെസ്റ്റാണ്.

';

ദേവതാരു എണ്ണ

ദേവതാരു എണ്ണ പുരട്ടുന്നത് തലയോട്ടിയിലെ എണ്ണ ഉത്പാദനത്തെ സന്തുലിതമാക്കുന്നു. രക്തചംക്രമണം വർധിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ എണ്ണ തലമുട്ടി പൊട്ടുന്നത് തടയാൻ സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story